SPECIAL REPORTമുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്; മുനമ്പത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്; മാനുഷിക പരിഗണനവെച്ച് അവരെ ഇറക്കിവിടരുത്; പകരം പുനരധിവസിപ്പിക്കണം; ആരോപണത്തിന് മറുപടിയുമായി റഷീദലി ശഹാബ് തങ്ങള്സ്വന്തം ലേഖകൻ14 Nov 2024 4:00 PM IST